MES COLLEGE - ALUVA, ERNAKULAM
Would you like to react to this message? Create an account in a few clicks or log in to continue.

A Place For Reunion

Log in

I forgot my password



Latest topics
» Rafeek Here
"Chetthan petta paadu" EmptyFri Apr 01, 2011 2:12 pm by rafeekuuc

» PANJAARA CORNER
"Chetthan petta paadu" EmptyWed Jul 01, 2009 6:23 pm by fayaz

» YMCA Stories - REQUEST FOR POSTING
"Chetthan petta paadu" EmptyWed Sep 10, 2008 9:21 am by gulfu

» Introduction
"Chetthan petta paadu" EmptyWed Sep 10, 2008 9:10 am by gulfu

» "Chetthan petta paadu"
"Chetthan petta paadu" EmptyThu Sep 04, 2008 10:01 am by nishadea

» Tazneem Nisar - 1999-2005 Electronics
"Chetthan petta paadu" EmptyThu Jul 31, 2008 3:23 pm by tazneemnisar

» shokam mattto rasamakku
"Chetthan petta paadu" EmptySun Jul 20, 2008 12:42 pm by anvarmuhamad(bca 00-03

» Guess Who?
"Chetthan petta paadu" EmptyTue Jul 01, 2008 3:18 pm by rihas

» PROLOGUE--
"Chetthan petta paadu" EmptyTue Jul 01, 2008 9:41 am by Al Falag

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search
Search
 
 

Display results as :
 


Rechercher Advanced Search


You are not connected. Please login or register

"Chetthan petta paadu"

Go down  Message [Page 1 of 1]

1"Chetthan petta paadu" Empty "Chetthan petta paadu" Thu Sep 04, 2008 10:01 am

nishadea



ചെത്താന്‍‌‍ പെട്ട പാട്..!

".......ഈ മോന്തയും കൊണ്ടാണ്, മൂത്താപ്പ മുതല്‍ കൊച്ചാപ്പമാര്‍ വരെ കൊതറി നടന്ന് വല്ലിപ്പാപരുവമായ രാജ്ദൂത് മോട്ടോര്‍‌സൈക്കിളില്‍, 'ചെത്തല്‍' തന്നെ മുഖ്യവിഷയമായെടുത്ത് ഞാന്‍ മാറമ്പള്ളി എം.ഇ.എസ് കോളേജില്‍ ചെന്നു കേറിയത്. "വാഹനം എന്നാല്‍ യാത്ര ചെയ്യാനുള്ള ഉപകരണമാണ്, ഇതു മതി" എന്നാണ് പുതിയ സുസുക്കി ഷോഗണു വേണ്ടിയുള്ള എന്റെ ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്ത്കൊണ്ട് വാപ്പ പറഞ്ഞത്. ഏതായാലും കിട്ടിയതായി. പക്ഷെ റാഗിംഗിനു വേണ്ടി അവിടുത്തെ മുതുക്കന്‍‌മാര്‍‌ പിടികൂടി തവളച്ചാട്ടം ചാടിച്ചതും 'ജെയിംസ് ബോണ്ട്' എന്ന പേരുവീണതുമല്ലാതെ ഉദ്ദേശിച്ച ഒരു ഗുണവും രാജ്ദൂതും ഈ മോന്തയും എനിക്ക് തന്നില്ല. ചെത്തല്‍ മെയിനായിട്ടെടുത്ത ഒരു അഞ്ചുപത്ത് പേരല്ലാതെ('ഇവനൊക്കെ എന്തു ചെത്താനാ?' എന്നു ഞാന്‍ പോലും അവന്മാരെകുറിച്ച് ചിന്തിച്ചിരുന്നു!) വേറെ ഒരുത്തനും എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. പിന്നെ കുറേ തരുണീമണികള്‍ തിരിഞ്ഞു നോക്കിയിരുന്നു കെട്ടോ; കാന്റീന്റെ സൈഡിലൂടെ അവറ്റകള്‍ വരുമ്പോള്‍ മുന്നില്‍ ചെന്ന്‌നിന്ന് 'ഹായ്, എന്താപേര്?' എന്ന് ചോദിക്കുമ്പോഴേക്കും അവര്‍ തിരിഞ്ഞു നോക്കിയിരുന്നു, കക്കൂസിന്റെ നേര്‍ക്ക്. പിന്നെ ഒറ്റപ്പോക്കും! അതെന്താ? എന്നേക്കാള്‍ ഭേദം കക്കൂസാണോ ആവോ?...."

.....Read more....

http://aluvavala.blogspot.com/2008/03/blog-post_9012.html

Note: Charactors and incidents in this are not real, but surely have similarities.

by your friend,

ആലുവവാല
[/url]

nishadahmad@hotmail.com

www.aluvavala.blogspot.com</A>



Last edited by nishadea on Thu Sep 04, 2008 10:07 am; edited 3 times in total (Reason for editing : Oru rasam..)

http://www.aluvavala.blogspot.com

Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum